വടക്കഞ്ചേരി: പുതുക്കോട് തെക്കേപ്പൊറ്റ കൊട്ടാരശ്ശേരി കൊടപ്പനക്കുന്ന് വീട്ടിൽ ബീപാത്തുമ്മ (52) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: അഷറഫ്, ഷാജിത. മരുമക്കൾ: സുഹറ, റസാഖ്.