പട്ടാമ്പി: തിരുവേഗപ്പുറ പാറപ്പുറത്ത് തൊടിയിൽ കുഞ്ഞെൻറ മകൻ അയ്യപ്പൻ (72)നിര്യാതനായി. ഭാര്യ: കാളി. മക്കൾ: സരസ്വതി, സുരേഷ് ബാബു. സഹോദരങ്ങൾ: നീലി, കാർത്യായനി, ചന്ദ്രൻ (റിട്ട. അധ്യാപകൻ).