ആലത്തൂർ: കാവശ്ശേരി കഴനി കിഴക്കേപ്പാടം ദേവി നിവാസിൽ പരേതനായ കുഞ്ചു മാസ്റ്ററുടെ മകൾ ചിത്ര (38) നിര്യാതയായി. മാതാവ്: ദേവു. സഹോദരങ്ങൾ: സുപ്രിയ, സുദർശൻ, രമ.