വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് ഭരതൻ (71) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ജനാർദനൻ, ജയൻ, ജഗദീഷ്. മരുമക്കൾ: രശ്മി, സജിത, കൃപ. സഹോദരങ്ങൾ: പാഞ്ചാലി, പരേതരായ രാമൻകുട്ടി, ലക്ഷ്മണൻ.