ആനക്കര: നെല്ലിക്കാട്ടിരി പേളിക്കുന്നത്ത് പരേതനായ കൃഷ്ണന്‍നായരുടെ മകന് വേണു (58) ചെെന്നെയില്‍ നിര്യാതനായി. മാതാവ്: കാര്‍ത്യായനി അമ്മ. ഭാര്യ: സുനില. മക്കള്‍: വിനീത്, വിമല്‍. സഹോദരങ്ങള്‍: ശാന്തകുമാരി, രാധാകൃഷ്ണന്, മുരളി, ലത, മണികണ്ഠന്.