പത്തിരിപ്പാല: മങ്കര വെള്ള റോഡ് കല്ലിങ്കൽ പരേതനായ കേലിയുടെ ഭാര്യ മാതു (88) നിര്യാതയായി. മക്കൾ: സരസ്വതി, മോഹൻ കുമാർ, സുരേഷ് ബാബു. മരുമക്കൾ: അരവിന്ദാക്ഷൻ, അനിത, ലിജി.