നാദാപുരം: കല്ലാച്ചിയിലെ കോയ്ച്ചി പറമ്പത്ത് ഹമീദ് (58) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ശംസീർ, ശംസാദ്, ഷമീന. മരുമക്കൾ: ഫഹദ്, ഇക്രിമ, ജുമാന. സഹോദരങ്ങൾ: മമ്മു ഹാജി, അന്ത്രു ഹാജി, ഇബ്രാഹീം ഹാജി, മൊയ്തു, ഖദീജ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, പോക്കർ, കുഞ്ഞേറ്റി ഹാജി, കുഞ്ഞിപ്പാത്തു, അയിശു.