എകരൂല്‍: പരപ്പില്‍ ആറപ്പറ്റ ഇ.പി. ഗുരുപ്രസാദ് (54) നിര്യാതനായി. ഭാര്യ: ബീന (കൊല്ലം). മക്കള്‍: ആദര്‍ശ്, ദര്‍ശന. സഹോദരങ്ങള്‍: രമണി, സവിത, പരേതനായ ഇ.പി. ശിവരാമന്. സഞ്ചയനം ബുധനാഴ്ച.