ഉള്ളിയേരി: പൊയിലിൽ സജിനി (55) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: വിജിൽ ശ്യാം, രജിൽ ശ്യാം. സഹോദരങ്ങൾ: പത്മദളാക്ഷൻ, ഭുവനദാസ്, റോജ, റീജ, ഷീജ. സഞ്ചയനം ചൊവ്വാഴ്ച.