തിരുത്തിയാട്: സൂര്യോദയം വീട്ടിൽ കളത്തിങ്ങൽ ശ്രീധരൻ (93 -റിട്ട. ചീഫ് കാസ്റ്റർ മാതൃഭൂമി) നിര്യാതനായി. മക്കൾ: കെ. പുഷ്പവതി, അജയകുമാർ (സൂര്യോദയം പ്രിേൻറഴ്സ്), മിന (കേരള ഗ്രാമീൺ ബാങ്ക്). മരുമക്കൾ: സുധാകരൻ (റിട്ട. സ്റ്റീൽ കോംപ്ലക്സ്), സന്തോഷ് കുമാർ (റിട്ട. പി.ഡബ്ല്യു.ഡി), ഷറീന.