വടകര: ചേറോട് ഈസ്റ്റിലെ താഴെ ചെറിയത്ത് അഷ്റഫ് (56 -അണിയോത്ത് , വൈക്കിലശ്ശേരി ) നിര്യാതനായി. മാതാവ്: പരേതയായ ഖദീശ, പിതാവ്: പരേതനായ അബൂബക്കർ. സഹോദരി: സൈനബ.