ചേന്ദമംഗല്ലൂർ: പരേതനായ തോട്ടക്കാട്ട് യൂസുഫിെൻറ മകൾ റൂഖിയ്യ (55) നിര്യാതയായി. അവിവാഹിതയാണ്. മാതാവ്: ആയിശുമ്മ ചിക്കിടിയിൽ (കൊടിയത്തൂർ). സഹോദരങ്ങൾ : അബ്ദുറഹീം (ഖത്തർ), സലീം (ദുബൈ), സുബൈദ (പുന്നക്കൽ), സക്കീന (കുനിയിൽ).