പേരാമ്പ്ര: കിഴിഞ്ഞാണ്യം തൈവെച്ച പറമ്പിൽ ചോയി (72) നിര്യാതയായി. ഭാര്യ: ശ്യാമള. മക്കൾ: ഷീന, ഷീബ, ഷിജിന. മരുമക്കൾ: സി.എം. ബാബു, ഗോപി (വാളൂർ), ബിജു (കരുവണ്ണൂർ). സഹോദരങ്ങൾ: ശാരദ, കമല, കൃഷ്ണൻ, പരേതനായ ദാമോദരൻ.