വില്യാപ്പള്ളി: മലാറക്കലിലെ കുറ്റിയിൽ അമ്മദ് ഹാജിയുടെ ഭാര്യ നഫീസ (61) നിര്യാതയായി. മക്കൾ: നവാസ്, സമീർ, ഷുഹൈബ്, സമീറ, ഷാനവാസ്, സജീറ. മരുമക്കൾ: ബഷീർ ഹാജി ചാമണ്ടി പറമ്പത്ത്, അഷറഫ്, ഫൈസൽ (എടച്ചേരി), ഹസീന, സമീന, റസ്മിയ.