ചേളന്നൂർ: പരേതനായ ചിറുങ്ങോട്ടിൽ കുട്ടപ്പൻ നായരുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. പിതാവ്: കണ്ണങ്കര പാടകശ്ശേരി കാരണവരായിരുന്ന ഇട്ടികോരൻ നായർ. മക്കൾ: മണി (റിട്ട. ആർമി), രാധാകൃഷ്ണൻ (ചേളന്നൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി), ശാരദ, ശ്യാമള. മരുമക്കൾ: പുഷ്പലത, രജനി, ദാമോദരൻ നായർ ചക്യത്ത്, രവീന്ദ്രൻ നായർ ചാലപുറത്ത്. സഞ്ചയനം ബുധനാഴ്ച.