കൊല്ലം: കാവനാട് കന്നിമേല്‍ നഗര്‍ 11 കോളാറ്റ് വീട്ടില്‍ ഗംഗാധരന് നായര്‍ (89-ജനയുഗം മുന്‍ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കള്‍: രാജേന്ദ്രന്‍നായര്‍, രമണിയമ്മ, ലതികകുമാരി, ജയകുമാരി, സുരേഷ് ബാബു. മരുമക്കള്‍: മഹേശ്വരിയമ്മ, മണിയന്‍പിള്ള, ഓമനക്കുട്ടന്‍നായര്‍, രാജശേഖരന്‍പിള്ള, അനിതകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തില്‍.