പത്തനാപുരം: മൂലക്കട വാർഡിൽ കുണ്ടയം ചരുവിള വീട്ടിൽ മാഹിൻ (53-മത്സ്യത്തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി കൺവീനർ) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: ജുനൈദ്, ജസ്ന.