കൊട്ടിയം: സിതാര ജങ്ഷനുസമീപം ചെേമ്പാട്ട് തുണ്ടുവിള നിർമാല്യത്തിൽ ജിജോയുടെ ഭാര്യയും പരേതനായ ശ്രീധരെൻറയും ബേബിയുടെയും മകളുമായ മഞ്ജു (46, വരിഞ്ഞം കൈത്തറി സഹകരണസംഘം സെക്രട്ടറി) നിര്യാതയായി. മകൻ: അതുൽ ജിജോ. സഹോദരി: മനു. മരണാനന്തരകർമങ്ങൾ ഞായറാഴ്ച രാവിലെ എട്ടിന്.