ശാസ്താംകോട്ട: പെരുവേലിക്കര പറങ്കിമാംവിള വീട്ടിൽ രാജേന്ദ്രൻ ആചാരി (53) നിര്യാതനായി. ഭാര്യ: ചിത്തിര. മക്കൾ: രാഹുൽ രാജ്, സച്ചിൻ.