കരുനാഗപ്പള്ളി: ആലുംകടവ് പുഷ്പമംഗലത്ത് പരേതനായ ജനാർദനെൻറ ഭാര്യ ഗൗരി (96) നിര്യാതയായി. മക്കൾ: സരസ്വതി, സതിയമ്മ, ധർമരാജൻ, പരേതനായ രാജീവൻ, സതീശൻ (ബിൽഡിങ് കോൺട്രാക്ടർ). മരുമക്കൾ: പരേതനായ ജയാനന്ദൻ, ശശി, ശാന്തകുമാരി, തുളസി, അംബിക. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.