തേവലക്കര: പടിഞ്ഞാറ്റക്കര പ്ലാമൂട്ടിൽ പുത്തൻപുരയിൽ പരേതനായ തോമസിെൻറ (കാട്ടിൽ കുടുംബാംഗം) ഭാര്യ അന്നമ്മ തോമസ് (95) നിര്യാതയായി. മക്കൾ: ലീലാമ്മ ഫിലിപ്, തോമസ് വർഗീസ് (യു.എസ്.എ), കുഞ്ഞൂഞ്ഞമ്മ മത്തായി (യു.എസ്.എ). മരുമക്കൾ: പരേതനായ ഫിലിപ്, പരേതയായ ശോശാമ്മ വർഗീസ്, മത്തായി (യു.എസ്.എ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പടിഞ്ഞാറ്റക്കര ഹെബ്രോൻ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.