ആയൂർ: കാരാളികോണം പുളിമൂട്ടിൽ ‘തവക്കൽ’ അബ്ദുൽ മജീദ് (59) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: മുഹമ്മദ് അസ്ലം, ഡോ. മുഹമ്മദ് അഫ്സൽ, മുഹമ്മദ് അജ്മൽ. മരുമക്കൾ: നിദ ഫാത്തിമ, തസ്നി.