ഓച്ചിറ: പ്രയാർ വടക്ക് കൊല്ലശ്ശേരിൽ യശോധരൻ (75) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ. സരിത, സംഗീത. മരുമക്കൾ: ബിജോ, ലിനുപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.