ചവറ: തേവലക്കര കോയിവിള കളീലിൽ വടക്കതിൽ പരേതനായ കെ.വി. അബ്ദുൽ റഹ്മാൻകുഞ്ഞിെൻറ മകൻ മുഹമ്മദ് ഷാഫി (55) നിര്യാതനായി. മാതാവ്: പരേതയായ സ്വാലിഹ ഉമ്മ. ഭാര്യ: ഹലീമാബീവി. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് റഹീസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കോയിവിള ശരീഫുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.