നിലമേൽ: കൈതക്കുഴി ചരുവിള വീട്ടിൽ മുഹമ്മദ് ബാഷയുടെ ഭാര്യ സുബൈദാബീവി (65) നിര്യാതയായി. മകൾ: സജീലബീവി. മരുമകൻ: സജീർ.