കുറ്റിവട്ടം: വടക്കുംതല കിഴക്ക് തോപ്പിൽ പുത്തൻപുര കിഴക്കതിൽ (ചാവടിയിൽ) ഷാഹുൽ ഹമീദിെൻറ മകൻ ഇമാമുദ്ദീൻ (51) നിര്യാതനായി. ഭാര്യ: നസീമ. മാതാവ്: സുബൈദാബീവി.