തിരുമല: മങ്കാട്ടുകടവ് മേലെ പുത്തൻവിളവീട്ടിൽ മധുസൂദനൻ നായർ (73, റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പ്രഭകുമാരി. മക്കൾ: മഞ്ചിത്ത് എം. നായർ, മമത എം. നായർ, മജുനു എം. നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.