തിരുവല്ലം: വിശാഖം മടത്തുവിളാകംവീട്ടിൽ വേണുനാഥൻ നായർ (74) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബിന്ദു, ബിജുകുമാർ, സിന്ധു, ബിനുകുമാർ. മരുമക്കൾ: അനിൽകുമാർ, ജിജില, രഞ്ജിത്ത്കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.