ആനാട്: ഇലഞ്ഞിമൂട്ടിൽ ഗോപിക മന്ദിരത്തിൽ ഗോപിനാഥൻ ആശാരി (69) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗോപിക, ഗോപാലിക. മരുമക്കൾ: മനോജ് കുമാർ (കെ.എസ്.ആർ.ടി.സി), രതീഷ്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.