ചിറയിൻകീഴ്: താമരക്കുളം വയലിൽ വീട്ടിൽ രാഘവെൻറ ഭാര്യ സരസമ്മ (91) നിര്യാതയായി. മക്കൾ: ലത, ഗിരിജ. മരുമക്കൾ: സുഗതൻ, വേണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.