പാച്ചല്ലൂർ: സുധാമന്ദിരത്തിൽ കരുണാകരൻ (89) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സിന്ധു, സുധ, സലീംകുമാർ, ബിന്ദു, ലത. മരുമക്കൾ: ഗണേശൻ, ശ്രീകുമാർ, മാജിത, മനോഹരൻ, ബാബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.