കള്ളിക്കാട്: പള്ളിവേട്ട പി.ആർ ഭവനിൽ രവീന്ദ്രൻ (60, രവി) നിര്യാതനായി. ഭാര്യ: പ്രഭകുമാരി. മക്കൾ: രജിത, രൻജിത. മരുമക്കൾ: ജോബി, മനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.