നേമം: കാരയ്ക്കാമണ്ഡപം കാരയ്ക്കാട് ലെയ്ന്‍ ടി.സി 53/497 കാര്‍ത്തികയില്‍ പ്രഭാകരന് (70) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കള്‍: സജിത്ത് (റിട്ട. ആര്‍മി), സന്തോഷ്. മരുമക്കള്‍: ശാരിക സജിത്ത്, അര്‍ച്ചന സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.