പാറശ്ശാല: പൂഴിക്കുന്ന് വെങ്കടമ്പ് പീലിയാം കോണം മുരുക വിലാസത്തില്‍ പരേതനായ ബാലകൃഷ്ണന് പിള്ളയുടെ ഭാര്യ ഓമന അമ്മ (87) നിര്യാതയായി. മക്കള്‍: പങ്കജാക്ഷി അമ്മ, ശാന്തകുമാരി, മുരുകേശന് നായര്‍. മരുമക്കള്‍: മണികണ്ഠന് നായര്‍, പരേതനായ സദാശിവന് നായര്‍, ശ്രീലത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.