ആറ്റിങ്ങൽ: അകത്തുമുറി കൊടിയിൽ വീട്ടിൽ സുഭാഷിെൻറ ഭാര്യ അജിത വിജയൻ (54) നിര്യാതയായി. മകൾ: സ്വാതി കൃഷ്ണ. മരുമകൻ: അഭിദേവ്. സംസ്കാരം ചൊവ്വാഴ്ച പകൽ 1.30ന്.