കഴക്കൂട്ടം: ശാന്തിനഗർ പണയിൽ വീട്ടിൽ സദാനന്ദെൻറ (റിട്ട. മിലിട്ടറി) ഭാര്യ ശാന്ത (75) നിര്യാതയായി. മക്കൾ: ബിജു (സി.പി.എം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം, സി.ഐ.റ്റി.യു കഴക്കൂട്ടം ഏരിയ പ്രസിഡൻറ്), ബീന, ബിന്ദു. മരുമക്കൾ: നിഷ, ബൈജു, പ്രദീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.