പാറശ്ശാല: ആറയൂര്‍ ചാരയ്ക്കവിള പുത്തന്‍ വീട്ടില്‍ പരേതനായ ദാസന് നാടാരുടെ ഭാര്യ സ്വര്‍ണ മുത്തു (92) നിര്യാതയായി. മക്കള്‍: രാജമണി, തങ്കമണി, ചന്ദ്രിക, പരേതരായ ലളിത, നെല്‍സണ്‍, സുന്ദരന്‍. മരുമക്കള്‍: അപ്പുകുട്ടന്‍, ലില്ലി, റാണി, സുശീല, ആല്‍ബര്‍ട്ട്, ബിജുകുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.