വടക്കഞ്ചേരി: പരുവാശ്ശേരി നെല്ലിയാമ്പാടം കുഞ്ചുവെള്ള (84) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: വസന്ത, മണിദാസൻ, പരേതയായ കുഞ്ചുവെള്ള. മരുമകൾ: പ്രിയ.