ഒറ്റപ്പാലം: റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വേങ്ങശ്ശേരി ആലിക്കൽ കാട്ടിൽ ഗോപാലകൃഷ്ണൻ നായർ (73) കടമ്പൂരിലെ കൊണ്ടോത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: രാധ. മകൻ: മഹേഷ്. മരുമകൾ: അമ്പിളി (ഇരുവരും സിംഗപ്പൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.