ആലത്തൂർ: പുള്ളോട് കൊമ്പൻകോട് കളത്തിൽ റിട്ട. അധ്യാപകൻ വി. രാമകൃഷ്ണൻ (75) നിര്യാതനായി. എരിമയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം, എരിമയൂർ അഗ്രികൾചർ ഇംപ്രൂവ്മെൻറ് സൊസൈറ്റി ഡയറക്ടർ, വടക്കേതറ സ്കൂൾ മാനേജർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഭാര്യ: പരേതയായ കണ്ണാമണി ടീച്ചർ. മക്കൾ: മനോജ് കുമാർ, മഞ്ജുഷ (ഇരുവരും അധ്യാപകർ, എസ്.എം.എൽ.പി.എസ് വടക്കേത്തറ). മരുമക്കൾ: സൗമ്യ (അധ്യാപിക) വിനീഷ് (അധ്യാപകൻ). സഹോദരങ്ങൾ: കേശവൻ, ഗംഗാധരൻ മാസ്റ്റർ, മാധവി, മീനാക്ഷി, പാർവതി, തങ്കമ്മ, ലീലാവതി, പരേതനായ കിട്ട. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.