നെന്മാറ: അളുവശേരി, നിലംപതി വീട്ടിൽ നസറുദ്ദീൻ (64) നിര്യാതനായി. ഭാര്യ: സുബൈദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് ആറ്റാല ഖബർസ്ഥാനിൽ.