ആലത്തൂർ: പൂങ്ങോട്ടിൽ പരേതനായ ഗോപാലെൻറ മകൻ പീതാംബരാക്ഷൻ (54) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: രാധിക. മക്കൾ: അഭിജിത്, അനുജിത്. സഹോദരങ്ങൾ: ചെന്താമരാക്ഷൻ, അരവിന്ദാക്ഷൻ, പങ്കജാക്ഷൻ, ഉഷാകുമാരി, നിഷാകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൂങ്ങോട് കുടുംബ ശ്മശാനത്തിൽ.