അലനല്ലൂർ: എടത്തനാട്ടുകര പടിക്കപ്പാടത്തെ കൊണ്ടായത്ത് മൊയ്തീൻ കുട്ടി (90) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: റുഖിയ, നബീസ, പാത്തുമ്മക്കുട്ടി, സലീം, ഹമീദ, മുജീബ് റഹ്മാന്. മരുമക്കള്‍: സലാം, സുഹറ, മുംതാസ്.