കമ്പളക്കാട്: മടക്കിമലയിലെ സിവിൽ എൻജിനീയർ സിജു ജോസഫ് (45) നിര്യാതനായി. ഭാര്യ: ജിൻസി. മക്കൾ: നിരഞ്ജൻ, നിരുപമ, നിവേദിത.