വൈത്തിരി: ചുണ്ടേൽ പരേതനായ ബാപ്പുട്ടിയുടെ (മഡോൺ വീട്) ഭാര്യ ആസ്യ (70) നിര്യാതയായി. മക്കൾ: സാഹിറ, സർജിത്ത്, റംല, അബ്ദുൽ സലിം. മരുമക്കൾ: അബ്ദുൽ അസീസ്, സൈദ്, ഫൗസിയ, അൻസിയ.