വടകര: മന്തരത്തൂർ പടവീട്ടിൽ നവാസ് (40) നിര്യാതനായി. പിതാവ്: മൂസ. മാതാവ്: ഫാത്തിമ. ഭാര്യ: റൈഹാനത്ത്. സഹോദങ്ങൾ: സഫിയ, സാജിത, സൗദ, അൻവർ, ഹാരിസ് സഖാഫി.