കുറ്റ്യാടി: കരണ്ടോട് താനിയുള്ളതിൽ ലക്ഷ്മി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ: വസന്ത, സതി, വേണു, (സി.പി.എം കരണ്ടോട് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ചാത്തുകുട്ടി (മുതുവണ്ണാച്ച), സുധീര (വേളം), പരേതനായ ചന്ദ്രൻ (വാണിമേൽ).