ചേമഞ്ചേരി: വെറ്റിലപ്പാറ ശ്രീധരൻ നായർ പിലാച്ചേരി (83) നിര്യാതനായി. ഭാര്യ: തങ്കം പീനാറി (റിട്ട. ടീച്ചർ തിരുവങ്ങൂർ യു.പി). മക്കൾ: അനിത (എൽ.ഐ.സി), സബിത. മരുമക്കൾ: പ്രകാശൻ (കേരള ഗ്രാമീൺ ബാങ്ക്), സുകുമാരൻ നായർ (റിട്ട. എ.ജി.എം, ബി.എസ്.എൻ.എൽ). സഹോദരങ്ങൾ: ബാലരാമൻ, പ്രഭാകരൻ, കമലാക്ഷി, ശാന്തകുമാരി, പരേതയായ നളിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെറ്റിലപ്പാറ പീനാറി വീട്ടുവളപ്പിൽ.