മുക്കം: മാമ്പറ്റ പൂലോട്ട് ഭാർഗവി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ. മക്കൾ: വിനോദ് കുമാർ (അധ്യാപകൻ കാരമൂല ആസാദ് യുപിഎസ്), ബിജി. സഞ്ചയനം വ്യാഴാഴ്ച.