പാലേരി: പരേതനായ പാറേമ്മൽ അന്ത്രുവിെൻറ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: സൂപ്പി, നഫീസ, സാറ, അമ്മദ്, മൊയ്തു, ആസ്യ, അസ്ലം, മുജീബ്. മരുമക്കൾ: സാറ, ഹസ്സൻ കുട്ടി (പിള്ളപ്പെരുവണ്ണ), മൂസ (പയ്യോളി), ആമിന, സാജിത, മുഹമ്മദ് (കായണ്ണ), സീനത്ത്, ഫൗസിയ. സഹോദരങ്ങൾ: മറിയം, ഹലീമ, ഹലീമ കള്ളാട്, സുബൈദ, പരേതരായ ഖദീജ, അമ്മദ്, അബ്ദുല്ല, അന്ത്രു, മജീദ്, ജമാൽ.